പാറച്ചാലിൽ ഗോപാലൻ നിര്യാതനായി.
2025-05-14
ഭാര്യ: പരേതയായ നാരായണി. മകൾ: ഷൈമ.
മേപ്പയ്യൂർ: പാറച്ചാലിൽ ഗോപാലൻ (66) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മകൾ: ഷൈമ. മരുമകൻ: പ്രമോദ്.പി.സി. (സി.പി. എം മേപ്പയ്യൂർ ബ്രാഞ്ച് അംഗം) സഹോദരങ്ങൾ: നാരായണി ,കമല, ദാമോദരൻ ,പരേതരായ കല്യാണി. രാഘവൻ.