അന്തരിച്ചു

തയ്യുള്ളതിൽ അമ്മത്

2025-05-13

അന്തരിച്ചു

മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ തയ്യുള്ളതിൽ അമ്മത് (75) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞാമി. മക്കൾ: നസീർ , നസീറ , ജസീന മരുമക്കൾ സിദ്ധീഖ്' (മൂരി കുത്തി) അഹമ്മദ് ( പാലച്ചുവട് ) ആരിഫ (തോലേരി) സഹോദരങ്ങൾ: മൊയ്തീൻ , സൈനബ, ഖദീജ, പരേതരായ ഇബ്രാഹിം, ഫാത്തിമ.