സംസ്കാരം കൊഴുക്കല്ലൂർ പുല്ലഞ്ചേരി വൈകുന്നേരം 3 മണി.

കോട്ട കുന്നുമ്മൽ നിധീഷ് നിര്യാതനായി

2025-05-12

സംസ്കാരം കൊഴുക്കല്ലൂർ പുല്ലഞ്ചേരി വൈകുന്നേരം 3 മണി.

മേപ്പയ്യൂർ: കൊഴുക്കല്ലൂരിലെ നങ്ങിച്ചത്ത് താമസിക്കും കോട്ട കുന്നുമ്മൽ നിധീഷ് (40) വെള്ളത്തിൽ മുങ്ങി മരിച്ചു. ഭാര്യ: സൗമ്യ. അച്ഛൻ: കോട്ടക്കുന്നുമ്മൽ ബാലകൃഷ്ണൻ .അമ്മ: പത്മിനി. സഹോദരങ്ങൾ: നിഷ ( നന്തി), നിഷ്മ (കൊഴുക്കല്ലൂർ). സംസ്കാരം കൊഴുക്കല്ലൂർ പുല്ലഞ്ചേരി വൈകുന്നേരം 3 മണി.