വലിയപറമ്പത്ത് വിനോദൻ
2025-04-27
അന്തരിച്ചു
ഊരുള്ളൂർ : വലിയപറമ്പത്ത് വിനോദൻ (53) അന്തരിച്ചു .അച്ഛൻ പരേതനായ പൈതൽ നായർ , അമ്മ കാർത്യായനി, ഭാര്യ പുഷ്പ, മക്കൾ ബിനിഷ ,സജിത്ത്, സഹോദരങ്ങൾ ബാലാമണി (കരുവഞ്ചേരി) വി.പിപ്രദീപൻ, വി.പി.അനിൽ , വി.പി.സുനിൽ, ബിന്ദു ( മേക്കുന്ന്) .