നിര്യാതനായി

തയ്യുള്ളതിൽമീത്തൽ ആലി

2025-04-27

നിര്യാതനായി

അരിക്കുളം:തയ്യുള്ളതിൽമീത്തൽ ആലി(82)നിര്യാതനായി.അവിവാഹിതനായിരുന്നു.സഹോദരങ്ങൾ:അബ്ദുള്ള,ബിയ്യാത്തുമ്മ,സുഹറ,ആമിന,മറിയം,പരേതയായ ഖദീജ.