പൂക്കോട്ട് താഴെ കുനി ഫാത്തിമ

നിര്യാതയായി

2025-04-22

പൂക്കോട്ട് താഴെ കുനി ഫാത്തിമ

കൊഴുക്കല്ലൂർ:കൊഴുക്കല്ലൂരിലെ പൂക്കോട്ട് താഴെ കുനി ഫാത്തിമ (70) നിര്യാതയായി. ഭർത്താവ്: പരേതനായ അറപ്പിടികയിൽ അഹമ്മദ് . മക്കൾ: ഷംസുദ്ദീൻ, ഹനീഫ, ഷക്കീല, ഷെരീഫ , ബുഷറ. മരുമക്കൾ: ലുബിന (നരക്കോട്), ശർബിന (ഉള്ളിയേരി.) ലത്തീഫ് (പള്ളിക്കര), മജീദ് (ജനകീയ മുക്ക് ), പരേതനായ കാസിം (പൂക്കാട്).