ഇടൂച്ചാലിൽ മീത്തൽ മൂസ്സ ഹാജി നിര്യാതനായി
02 May 2025 03:38 AM

ഭാര്യ: ഇല്ലത്ത് മീത്തൽ സുബൈദ. മക്കൾ : അസ്മ, സുമയ്യ, സൗദ, സവാദ്.
MEPPAYUR NEWS
NEWSINDIALINE.COM
വടകര: തോടന്നൂർ കിണറുള്ളകണ്ടി മീത്തൽ താമസിക്കും ഇടൂച്ചാലിൽ മീത്തൽ മൂസ്സ ഹാജി (70) ഭാര്യ: ഇല്ലത്ത് മീത്തൽ സുബൈദ. മക്കൾ : അസ്മ, സുമയ്യ, സൗദ, സവാദ്. മരുമക്കൾ : നാസർ മുതുവന, സുബൈർ തൊടന്നൂർ, ഷാജഹാൻ തണ്ടോട്ടി, റിഷാന ബാങ്ക് റോഡ്. സഹോദങ്ങൾ : അബ്ദുറഹ്മാൻ, മഹമൂദ്, സുബൈദ, പരോതനായ ഇബ്രാഹിം, മൊയ്ദു, കുഞ്ഞബ്ദുള്ള, പരേതയായ ബിയ്യാത്തു