കളരിക്കണ്ടി സരോജിനി അമ്മ നിര്യാതയായി.

29 Aug 2026 02:14 AM
 കളരിക്കണ്ടി സരോജിനി അമ്മ  നിര്യാതയായി.

78 വയസ്സായിരുന്നു. ഭ‌ർത്താവ് : കുഞ്ഞികൃഷ്ണൻ നായർ വാഴേക്കണ്ടി( റിട്ട. പോലീസ് ഓഫീസർ).

മേപ്പയ്യൂർ: മഠത്തുംഭാഗത്തെ കളരിക്കണ്ടി സരോജിനി അമ്മ (78)നിര്യാതയായി. ഭ‌ർത്താവ് : കുഞ്ഞികൃഷ്ണൻ നായർ വാഴേക്കണ്ടി( റിട്ട. പോലീസ് ഓഫീസർ).

മക്കൾ:സജീവൻ (ഗൾഫ്), സജിനി, സജീഷ് (ഡ്രൈവർ, മേപ്പയ്യൂർ).മരുമക്കൾ: ബാബു ( റിട്ട. പോലീസ് ഓഫീസർ,മാഹി)ഷിജി (കൈവേലി), സൗമ്യ( പാമ്പിരികുന്ന്).സഹോദരങ്ങൾ : കമലാക്ഷി അമ്മ, പരേതരായ,കുഞ്ഞികൃഷ്ണൻ നായർ , നാരായണി അമ്മ, ഗോവിന്ദൻ നായർ (വിളയാട്ടൂർ),

കുമാരൻ നായർ, കുഞ്ഞിരാമൻ നായർ (റിട്ട. കനറാബാങ്ക്). സഞ്ചയനം തിങ്കൾ.