മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ താൽക്കാലിക നിയമന ഇൻ്റർവ്യൂ

27 May 2026 05:10 PM
മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ താൽക്കാലിക നിയമന   ഇൻ്റർവ്യൂ

ഇൻ്റർവ്യൂ മെയ് 30 ന്

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ മെയ് 30 ശനിയാഴ്ച കാലത്ത് 10 മണി മുതൽ എഫ് ടി എം, ഹൈസ്കൂൾ വിഭാഗം ഹിന്ദി, അറബിക്, ഉറുദു, ഇംഗ്ലീഷ് ഉച്ചയ്ക്കുശേഷം സോഷ്യൽ സയൻസ്, ഫിസിക്സ്, നാച്വറൽ സയൻസ്, അധ്യാപക ഒഴിവുകളിലേക്കും, യു പി എസ് ടി ഒഴിവുകളിലേക്കും അഭിമുഖം നടത്തുന്നു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഫോട്ടോ കോപ്പിയും, പി എസ് സി റാങ്ക് ലിസ്റ്റ്, എംപ്ലോയ്മെൻ്റ് രജിസ്ട്രേഷൻ രേഖകളും സഹിതം ഹൈസ്കൂൾ ഓഫീസിൽ ഹാജരാകണം