ചെറുമുണ്ട കുനി ഗോപാലൻ നിര്യാതനായി

28 May 2026 02:48 AM
ചെറുമുണ്ട കുനി ഗോപാലൻ നിര്യാതനായി

സംസ്കാരം കാലത്ത് 9 മണിക്ക് ചാവട്ടുള്ള മകൻ ഗണേഷിന്റെ വീട്ടിൽ നടക്കും.

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ: നരക്കോട് ചെറുമുണ്ട കുനി ഗോപാലൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി.

മക്കൾ: രഘു (നരക്കോട്),ഗണേഷ് (ചാവട്ട്) ,ഗിരീശൻ (കുരുടി മുക്ക്),ഇന്ദിര (അഞ്ചാംപീടിക), ലത (വട്ടോളി).മരുമക്കൾ: രാജൻ (അഞ്ചാം പീടിക) ,ബീന (മണിയൂർ) ,ഷൈമ (കൂട്ടാലിട) ,സ്വപ്ന(തൊട്ടിൽപാലം), പരേതനായ ബാലു (വട്ടോളി),സഹോദരങ്ങൾ: കാർത്യായനി (പേരാമ്പ്ര), പരേതരായ കുഞ്ഞിക്കേളപ്പൻ (കൊഴുക്കല്ലൂർ), മാധവി (ചെറുവണ്ണൂർ), ജാനു (പുറക്കാട്).

സംസ്കാരം കാലത്ത് 9 മണിക്ക് ചാവട്ടുള്ള മകൻ ഗണേഷിന്റെ വീട്ടിൽ നടക്കും.