നരക്കോട് ചാന്ദ്ര വീട്ടിൽ കുഞ്ഞിക്കണാരൻ കിടാവിന്റെ വീടുകാറ്റിലും മഴയിലും തകർന്നനിലയിൽ
MEPPAYURNEWSNET
മേപ്പയ്യൂർ : ഇന്നലെ രാത്രി ഉണ്ടായ കനത്ത കാറ്റിലും മഴയിലും വീടിനു മുകളിൽ പ്ലാവ് മുറിഞ്ഞുവീണ് വീടിൻറെ പിൻഭാഗം തകർന്നു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ നരക്കോട് ചാന്ദ്ര വീട്ടിൽ കുഞ്ഞിക്കണാരൻ കിടാവിന്റെ വീടിനു മുകളിലാണ് മരം വീണത്.