ഒതയോത്ത് മീനാക്ഷി അമ്മ നിര്യാതയായി

19 May 2026 12:28 AM
 ഒതയോത്ത് മീനാക്ഷി അമ്മ നിര്യാതയായി

മേപ്പയ്യൂർ ഈസ്റ്റ് എൽ .പി സ്‌കൂൾ റിട്ട. ഹെഡ് മിസ്ട്രസ് ആയിരുന്നു. സംസ്കാരം ചൊവ്വ കാലത്ത് 10 മണി ഒതയോത്ത് തറവാട്ടു വീട്ടുവളപ്പിൽ.


മേപ്പയ്യൂർ: മേപ്പയ്യൂർ കളരിക്കണ്ടി മുക്കിലെ ഒതയോത്ത് ടി. മീനാക്ഷി അമ്മ (91)  നിര്യാതയായി.മേപ്പയ്യൂർ ഈസ്റ്റ് എൽ .പി സ്‌കൂൾ റിട്ട. ഹെഡ് മിസ്ട്രസ് ആയിരുന്നു. ഭർത്താവ്: പരേതനായ എം. പി. ബാലകൃഷ്ണൻ നായർ. മക്കൾ: ഡോ. ഒ ശശികല, ഒ .വൽസൻ (റിട്ട. അധ്യാപകൻ, ഇരിങ്ങത്ത് എം. എൽ.പി സ്‌കൂൾ), ഒ.അജിതകുമാരി. മരുമക്കൾ: ഡോ. ടി.എസ് ബാലൻ (റിട്ട.ഗവ. ജില്ലാ ആശുപത്രി വടകര), എം ശോഭകുമാരി ( റിട്ട. അധ്യാപിക, വിളയാട്ടൂർ എളമ്പിലാട് എം യു.പി.സ്കൂൾ ) സി.വി.ഹരീന്ദ്രനാഥ് റ്രിട്ട. കോഫി ബോർഡ്) സഹോദരി: കപ്പള്ളി ദാക്ഷായണി അമ്മ ( കല്പത്തൂർ ).സംസ്കാരംചൊവ്വ കാലത്ത് 10 മണി ഒതയോത്ത് തറവാട്ടു വീട്ടുവളപ്പിൽ. ഇന്ന് രാത്രി 9 മണി മുതൽ നാളെ കാലത്ത്9 മണി വരെ കാഞ്ഞിരമുക്കിൽ മകൻ വൽസൻ മാസ്റ്ററുടെ വീട്ടിൽ പൊതുദർശനം