കല്ലോട്ട് പൊയിൽ ബാലകൃഷ്ണൻ നിര്യാതനായി

11 Apr 2026 10:00 PM
 കല്ലോട്ട് പൊയിൽ ബാലകൃഷ്ണൻ  നിര്യാതനായി

ആദരസൂചകമായി ഏഴു മണിമുതൽ മേപ്പയ്യൂർ ടൌണിൽ ഹർത്താലാചരിക്കും.

മേപ്പയ്യൂർ: കായലാട്ടെ കല്ലോട്ട് പൊയിൽ ബാലകൃഷ്ണൻ (64) നിര്യാതനായി.മേപ്പയ്യൂർ ടൌണിലെ വ്യാപാരിയായിരുന്നു. ഭാര്യ: ഗീത. മക്കൾ: ഭാഗ്യ കൃഷ്ണ, ദേവു കൃഷ്ണ

സഹോദരങ്ങൾ: സാവിത്രി , ബാബു ( പച്ചക്കറി വ്യാപാരി, മേപ്പയ്യൂർ),

ചന്ദ്രിക (സി.പി ഐ (എം), ചെറുക്കാട് ബ്രാഞ്ച് മെമ്പർ). മരുമകൻ: ശ്രിബിൻ (കീഴ്പ്പയ്യൂർ).