മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻറർ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകി.

19 Feb 2026 04:34 AM
മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻറർ, മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകി.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾക്കു മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻറർ നൽകിയ സ്വീകരണത്തിൽചെയർമാൻ ഡോ. പി. മുഹമ്മദ്,ഗ്രാമപഞ്ചായത്ത് പ്രസി‌ഡണ്ടിനെ ഹാരാ‌ർപ്പണം ചെയ്യുന്നു.

MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ :പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗങ്ങൾക്കും മേപ്പയ്യൂർ പാലിയേറ്റീവ് കെയർ സെൻറർ സ്വീകരണം നൽകി. ചെയർമാൻ ഡോ. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എം കെ കുഞ്ഞമ്മദ് മേപ്പയ്യൂർപാലിയേറ്റീവ്ആമുഖം അവതരിപ്പിച്ചു.പാലിയേറ്റീവ് ജനറൽ സെക്രട്ടറി വി. കെ.ബാബുരാജ് ,കൊടുമയിൽ കുഞ്ഞമ്മദ്,കെ. പി. രാമചന്ദ്രൻ ,അസ്ഗർ അലി,വിജയൻ മയൂഖം,ടി. ചന്ദ്രൻ,സിസ്റ്റർ വനജ,എന്നിവർ അംഗങ്ങളെ പൊന്നാട അണിയിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി നിബിത,വൈസ് പ്രസിഡണ്ട് സുനിൽ വടക്കയിൽ,അംഗങ്ങളായ ഇല്ലത്ത് അബ്ദുറഹിമാൻ,കെഎം .വിനോദൻ,കെ. കുഞ്ഞിക്കണ്ണൻ,ശ്രേയസ് ബാലകൃഷ്ണൻ,പ്രസന്നകുമാരി ചൂരപ്പറ്റമിത്തൽ,സുനിത ആച്ചിക്കുളങ്ങര,എൻ. ലിജീഷ്,വി .പി .ജാഫർ,കെ .ടി.വിനോദൻ,ജസ്‌ല കൊമ്മിലേരി ,ഹന്നത്ത് ,കെ. വി. ഉഷ,എം.പി .സുബീറ,രാജീവൻ കായമം കണ്ടി,സിന്ധു,കെ. കെ. അനുജ, നിഷ മേക്കോത്ത് എന്നിവർ സംസാരിച്ചു.ട്രഷറർ അസ്ഗർ അലിചടങ്ങിന് നന്ദി പറഞ്ഞു