മലയിൽ ഹരിദാസൻ നിര്യാതനായി..
08 Jan 2026 11:58 AM
ഭാര്യ : സരോജിനി.അച്ഛൻ : പരേതനായ കണ്ണൻ.അമ്മ : പരേതയായ അമ്മാളു
MEPPAYURNEWS NEWSINDIALINE.COM
www.newsindialine.com a venture of Democrat
പയ്യോളി : തച്ചൻകുന്ന് റെജിസ്റ്റാപ്പീസിന് സമീപം മലയിൽ ഹരിദാസൻ ( 65 ) അന്തരിച്ചു.
ഭാര്യ : സരോജിനി.അച്ഛൻ : പരേതനായ കണ്ണൻ
അമ്മ : പരേതയായ അമ്മാളു. മക്കൾ: വിദ്യ (അധ്യാപിക , ജി എൽ പി സ്കൂൾ തിരുരങ്ങാടി ), നിത്യ . മരുമക്കൾ: സുധീഷ് ( ആർമി , കീഴ്പ്പയ്യൂർ ) ,പ്രിൻസ് ലാൽ (എഞ്ചിനീയർ , ചെറുവണ്ണൂർ )
സഹോദരങ്ങൾ: ജാനകി , സത്യൻ , സോമൻ , ശോഭ
