ലീഡർ അനുസ്മരണം നടത്തി

24 Dec 2025 02:31 AM
ലീഡർ അനുസ്മരണം നടത്തി

മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സദസ്സും പുഷ്പാർച്ഛനയും

MEPPAYURNEWS NEWSINDIALINE.COM 

www.newsindialine.com a venture of Democrat

മേപ്പയ്യൂർ: കെ.കരുണാകരൻ്റെ ഓർമ്മ ദിനത്തിൽ മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സും പുഷ്പാർച്ഛനയും നടത്തി. മുതിർന്ന കോൺഗ്രസ്സ് നേതാവ് ആന്തേരി ഗോപാലകൃഷ്ണൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു ,മണ്ഡലം പ്രസിഡൻറ് പി.കെ അനീഷ് അദ്ധ്യക്ഷത വഹിച്ചു ,ഇ കെ മുഹമ്മദ് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി ,പറമ്പാട്ട് സുധാകരൻ ,സി.എം ബാബു ,എടയിലാട്ട് ഉണ്ണികൃഷ്ണൻ ,ആർ കെ ഗോപാലൻ ,ടി.കെ അബ്ദുറഹിമാൻ, പി.കെ പ്രദീപൻ ,റിൻജുരാജ് എടവന, അർഷിന എം.എം എന്നിവർ സംസാരിച്ചു