വി.കെ. കേളപ്പൻ മാസ്റ്റർ ചരമവാർഷിക ദിനാചരണം

07 Dec 2025 05:18 PM
 വി.കെ. കേളപ്പൻ മാസ്റ്റർ ചരമവാർഷിക ദിനാചരണം

വി.കെ. കേളപ്പൻ മാസ്റ്റർ ചരമവാർഷിക ദിനാചരണം ടി.പി രാമകൃഷ്ണൻ എം എൽ. എ. ഉൽഘാടനം ചെയ്യുന്നു

MEPPAYUR NEWS NEWS INDIA LINE.COM www.newsindialine.com  

a venture of Democrat

ചാവട്ട്: വി.കെ. കേളപ്പൻ മാസ്റ്റർ 23ാം ചരമവാർഷിക ദിനാചരണം ചാവട്ട് നടന്നു. ടി.പി രാമകൃഷ്ണൻ എം എൽ. എ. ഉൽഘാടനം ചെയ്തു. കെ.കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.രാജൻ, കെ രാജീവൻ , എൻ.കെ രാധ, ജില്ലാ പഞ്ചായത്ത് മേപ്പയ്യൂർ ഡിവിഷൻ സ്ഥാനാർത്ഥി കെ.കെ ബാലൻ എന്നിവർ സംസാരിച്ചു. വി.മോഹനൻ സ്വാഗതം പറഞ്ഞു.