തെക്കെ നടുക്കണ്ടി മാതഅമ്മ നിര്യാതയായി

04 Nov 2025 02:04 AM
തെക്കെ നടുക്കണ്ടി മാതഅമ്മ   നിര്യാതയായി

സഞ്ചയനം വ്യാഴാഴ്ച

മേപ്പയ്യൂർ: തെക്കെ നടുക്കണ്ടി മാത അമ്മ (92) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: രവി,ചന്ദ്രൻ, ശോഭന, പരേതനായ ബാലൻ. മരുമക്കൾ: കമല (നൊച്ചാട്), ശാന്ത (മഞ്ഞക്കുളം}), അനിതാചന്ദ്രൻ(നരിനട -മഹിളാ മോർച്ച ജില്ലാസെക്രട്ടറി). സഞ്ചയനം വ്യാഴാഴ്ച