മുറിച്ചാണ്ടി മീത്തൽ സറീന (50) നിര്യാതയായി
21 Oct 2025 10:41 AM

മയ്യത്ത് നമസ്കാരം രാവിലെ 11:30 ന് കീഴ്പ്പയ്യൂർ ജുമുഅത്ത് പള്ളിയിൽ
വിളയാട്ടൂർ : വിളയാട്ടൂരിലെ മുറിച്ചാണ്ടി മീത്തൽ സറീന (50) നിര്യാതയായി.
ഭർത്താവ് : മുറിച്ചാണ്ടി മീത്തൽ അബ്ദുൽ അസീസ് . മക്കൾ: മുഹമ്മദ് നാസിഫ് (ദുബൈ), മുഹമ്മദ് നിഹാദ്, നാസിലനബീൽ. പിതാവ് : പരേതനായ കുഞ്ഞബ്ദുല്ല, മാതാവ് : പരേതയായ സുഹറ. സഹോദരിമാർ: സമീറ , ഷമന, ജാമാതാവ്: നബീൽ (ദുബൈ).മയ്യത്ത് നമസ്കാരം രാവിലെ 11:30ന് കീഴ്പ്പയ്യൂർ ജുമുഅത്ത് പള്ളിയിൽ