നവമ്പർ ഒന്നിന് മൂന്ന് അംഗൻവാടികൾ പുതിയ കെട്ടിടങ്ങളിലേക്ക്
22 Oct 2025 09:57 AM

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്യും.
MEPPAYUR NEWS NEWS INDIA LINE.COM
www.newsindialine.com a venture of Democrat
കേരള പിറവി ദിനമായ നവമ്പർ ഒന്നിന് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ മൂന്ന് അംഗൻവാടികൾ പുതിയ കെട്ടിടങ്ങളിലേക്ക്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി ഉദ്ഘാടനം ചെയ്യും. വൈകു. 3 മണി മഠത്തുംഭാഗം തരിപ്പൂർ താഴ അംഗനവാടി , 4 മണി എളമ്പിലാട് അംഗൻവാടി, 5 മണി വിളയാട്ടൂർ അയിമ്പാടിപ്പാറ അംഗൻവാടി.