മേപ്പയ്യൂർ ഗവ. ഹൈസ്കൂൾ പാർട്ട് ടൈം അറബിക് അധ്യാപക താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം

15 Sep 2025 03:48 AM
മേപ്പയ്യൂർ ഗവ. ഹൈസ്കൂൾ പാർട്ട് ടൈം അറബിക് അധ്യാപക താൽക്കാലിക ഒഴിവിലേക്ക്   അഭിമുഖം

അഭിമുഖം 16 ന്

MEPPAYUR NEWS www.newsindialine.com a venture of Democrat

MEPPAYUR NEWS NEWS INDIA LINE.COM

മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം പാർട്ട് ടൈം അറബിക് അധ്യാപക താൽക്കാലിക ഒഴിവിലേക്ക് സപ്തംമ്പർ 16 ന്ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് അഭിമുഖം നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും, ശരി പകർപ്പുകളും, എംപ്ലോയ്മെൻ്റ്, പി എസ് സി രേഖകളും സഹിതം ഹൈസ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.