തച്ചൻകുന്നിലെ പാറക്കണ്ടി ഷംസുദ്ധീൻ അന്തരിച്ചു.
20 Jun 2025 11:59 AM

മയ്യത്ത് നിസ്ക്കാരം രാവിലെ11 മണിക്ക് തുറയൂർ ചരിച്ചിൽ പള്ളിയിൽ
MEPPAYUR NEWS www.newsindialine.com
പയ്യോളി: തച്ചൻകുന്നിലെ പാറക്കണ്ടി ഷംസുദ്ധീൻ (50 ) അന്തരിച്ചു. ഭാര്യ: മർസൂന. അച്ഛൻ : പരേതനായ അമ്മത് ഹാജി. അമ്മ : പരേതയായ കദീശ്ശ. മക്കൾ: റിൻഷിഫ , റകതാ , റോൻസാ ഫാത്തിമ . സഹോദരങ്ങൾ: ബഷീർ,റസാക്ക്, കുഞ്ഞബ്ദുള്ള, അഷ്റഫ് ( ഖത്തർ ), ജമാൽ (കുവൈത്ത്), ഷാഹിന (ഖത്തർ).മയ്യത്ത് നിസ്ക്കാരം രാവിലെ11 മണിക്ക് തുറയൂർ ചരിച്ചിൽ പള്ളിയിൽ.