കരിയാണ്ടി താഴ മൊയ്തീൻ അന്തരിച്ചു.

12 Jun 2025 04:22 AM
കരിയാണ്ടി താഴ മൊയ്തീൻ അന്തരിച്ചു.

മയ്യത്ത് നിസ്കാരം തുറശ്ശേരിക്കടവ് മാവിലോടി ജുമാമസ്ജിദിലുംസംസ്കാരം തുറയൂർ ചരിച്ചിൽ പള്ളിയിലും നടന്നു.

പയ്യോളി : കിഴൂർ തുറശ്ശേരി കടവിലെ എടക്കുടി താഴ താമസിക്കും കരിയാണ്ടി താഴ മൊയ്തീൻ (70 ) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കൾ: റഹ്മത്ത് , റസീന , റഷീദ് ( അബുദാബി ) , റമീസ് ( ബഹറൈയ്ൻ )

മരുക്കൾ : അബൂബക്കർ (അബുദാബി ) , റഷീദ് ( മുയിപ്പോത്ത് ) , റംഷീദ ( നരക്കോട് ) , ഫിദ ( കോഴിക്കോട് ).സഹോദരങ്ങൾ: പാത്തുമ്മ , കുഞ്ഞമ്മദ് , അഷറഫ്