സി പി ഐ തുറയൂർ ലോക്കൽ സമ്മേളനം ഇരിങ്ങത്ത് പി.ടി കുഞ്ഞിക്കണാരൻ നഗറിൽ നടന്നു.

01 May 2025 02:15 AM
സി പി ഐ തുറയൂർ ലോക്കൽ സമ്മേളനം ഇരിങ്ങത്ത് പി.ടി കുഞ്ഞിക്കണാരൻ നഗറിൽ നടന്നു.

സി പി ഐ തുറയൂർ ലോക്കൽ സമ്മേളനം ഇരിങ്ങത്ത് പി.ടി കുഞ്ഞിക്കണാരൻ നഗറിൽ ജില്ലാഎക്സി.അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

MEPPAYUR NEWS

മേപ്പയ്യൂർ : സി പി ഐ തുറയൂർ ലോക്കൽ സമ്മേളനം ഇരിങ്ങത്ത് പി.ടി കുഞ്ഞിക്കണാരൻ നഗറിൽ നടന്നു. ജില്ലാഎക്സി.അംഗം പി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സി അംഗം അജയ് ആവള , മണ്ഡലം സിക്രട്ടറി സി ബിജു, ജില്ലാ കൗൺസിൽ അംഗം പി ബാലഗോപാലൻ , മണ്ഡലം കമ്മിറ്റി അംഗങ്ങളായ ബാബു കൊളക്കണ്ടി ധനേഷ് കാരയാട്, കെ.പി ജയന്തി

എന്നിവർ പങ്കെടുത്തു. കെ. ജയരാജൻ ,പി അശോകൻ, കെ പി ജയന്തി എന്നിവരടങ്ങിയ പ്രസീഡിയവും പി.ടി ശശി ,കെ രാജന്ദ്രൻ ,സുരേന്ദ്രൻ മഠത്തിൽ എന്നിവരടങ്ങിയ സ്റ്റിയറിങ്ങ് കമ്മിറ്റിയും സമ്മേളനം നിയന്ത്രിച്ചു.കെ എം കുഞ്ഞിക്കണ്ണൻ രക്തസാക്ഷി പ്രമേയവും പി.ടി സനൂപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.പി .ബൽറാം സ്വാഗതം പറഞ്ഞു.

കെ. രാജേന്ദ്രൻ (സെക്രട്ടറി), പി ബാലറാം (അസി.സെക്രട്ടറി) എന്നിവർ ഭാരവാഹികളായി ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു.


admin

Tags: