അനുശോചനം
26 Sep 2024 03:40 AM

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഐ.സജീവൻ അധ്യക്ഷത വഹിച്ചു.
മേപ്പയ്യൂർ:കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് വി.വി ചന്തപ്പൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ ഐ.സജീവൻ അധ്യക്ഷത വഹിച്ചു.ഡി സി സി ജനറൽ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂർ ,ഇ അശോകൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം സുനിൽ, കെ ടി രാഘവൻ, കെ.പി രാമചന്ദ്രൻ , ഇടത്തിൽ ശിവൻ,ടി. യു സൈനുദ്ദീൻ ,ടി. കുഞ്ഞിരാമൻ, ഇ.ടി.ബാലൻ, കെ.എം സുരേഷ് ബാബു, ,ചുക്കോത്ത് ബാലൻ നായർ ,ടി.കെ ഗോപാലൻ ,വി .പി സദാനന്ദൻ, ടി.വി. ദിനു എന്നിവർ സംസാരിച്ചു.