ചവറ മൂഴി പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

10 Mar 2026 03:07 AM
ചവറ മൂഴി പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

ചവറ മൂഴി പാലം പ്രവൃത്തി ഉദ്ഘാടനത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് സംസാരിക്കുന്നു. 9.289 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്.

ചവറ മൂഴി പാലം പ്രവൃത്തി ഉദ്ഘാടനത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ പ്രസംഗം. MEPPAYURNEWS * NEWSINDIALINE.COM 

www.newsindialine.com a venture of Democrat

ചവറ മൂഴി പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര: കോഴിക്കോട് ജില്ലയിലെ ചവറമുഴിയിൽ കുറ്റ്യാടി പുഴയ്ക്ക് കുറുകെ , പേരാമ്പ്ര - നാദാപുരംനിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതിന് മലയോര ഹൈവേയിൽ നിർമിക്കുന്ന പാലത്തിൻ്റെ പ്രവൃത്തി പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 9.289 കോടി രൂപ ചെലവിലാണ് പാലം നിർമിക്കുന്നത്. കിഫ്ബിയിൽ നിന്നാണ് ഇതിനാവശ്യമായ ഫണ്ട് അനുവദിച്ചത്. ടി പി രാമകൃഷ്ണൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. നാദാപുരം എം എൽ എ ഇ കെ വിജയൻ സന്നിഹിതനായിരുന്നു