മുനീർ എരവത്തിന്റെ രണ്ടാം ഘട്ട പര്യടനം ഇന്നവസാനിക്കും.

03 Dec 2025 12:37 PM
മുനീർ എരവത്തിന്റെ  രണ്ടാം ഘട്ട  പര്യടനം ഇന്നവസാനിക്കും.

മേപ്പയൂർ പഞ്ചായത്തിലെ കളരിക്കണ്ടി മുക്കിൽ ഇന്നലെ മുസ് ലീലീഗ് സംസ്ഥാന കൗൺസിലർ എ.വി അബ്ദുള്ള ഉദ്‌ഘാടനം ചെയ്തു പര്യടനം ആരംഭിച്ചതാണ്.

MEPPAYUR NEWS NEWS INDIA LINE.COM www.newsindialine.com a venture of Democrat

മുനീർ എരവത്തിന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ഇന്നവസാനിക്കും

മേപ്പയ്യൂർ:ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥി മുനീർ എരവത്തിന്റെമേപ്പയ്യൂർ ജില്ലാ ഡിവിഷനിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണം ഇന്നവസാനിക്കും. മേപ്പയ്യൂർ പഞ്ചായത്തിലെ കളരിക്കണ്ടി മുക്കിൽ ഇന്നലെ മുസ്ലീംലീഗ് സംസ്ഥാന കൗൺസിലർ എ.വി അബ്ദുള്ള ഉദ്‌ഘാടനം നിർവ്വഹിച്ച ജാഥ ഇന്നലെ മേപ്പയ്യൂർ പഞ്ചായത്തിൽ പര്യടനം പൂർത്തിയാക്കിയ ശേഷം നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് സമാപിക്കുകയായിരുന്നു. രണ്ടാം ദിവസത്തെ പര്യടനം ബുധനാഴ്ച കാലത്ത് 9 ന് രാവറ്റമംഗലത്ത് നിന്ന് ആരംഭിച്ച് വൈകുന്നേരം കക്കാട് സമാപിക്കും.