കരണ്ടക്കൽ രജീഷ് നിര്യാതനായി
29 Sep 2025 01:32 PM

സംസ്ക്കാരചടങ്ങുകൾ കോടേരിച്ചാലിൽ നടക്കും.
www.newsindialine.com a venture of Democrat
MEPPAYUR NEWS NEWS INDIA LINE.COM
മേപ്പയ്യൂർ: കരണ്ടക്കൽ രജീഷ് (32) നിര്യാതനായി. പ്രമുഖ സിപിഐ എം പ്രവത്തകനും സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ ബേൻ്റ് സെറ്റിലെ അംഗവുമാണ്. കീഴ്പ്പയ്യൂര്‍ മൂന്നൂറാംകണ്ടി രജീഷിൻ്റെ സംസ്‌കാരം ഇപ്പോഴത്തെ താമസസ്ഥലമായ പേരാമ്പ്ര കോടേരിച്ചാലിലെ വീട്ടില്‍ ഉച്ചക്കുശേഷം 1.30ന് നടക്കും. ജോലിക്കിടെ ഷോക്കേറ്റാണ് മരണം സംഭവിച്ചത്. ഇന്നലെ സന്ധ്യയോടെയായിരുന്നു സംഭവം.
അച്ഛന്‍: കേളപ്പന്‍. അമ്മ: ദേവി. ഭാര്യ: അഞ്ജു. സഹോദരി: രജില.