ബാർക്ക് റേറ്റിംഗിൽ ന്യൂസ് മലയാളം 24x7 ചാനലിന് മുന്നേറ്റം

05 Sep 2025 11:57 AM
ബാർക്ക് റേറ്റിംഗിൽ ന്യൂസ് മലയാളം 24x7 ചാനലിന്   മുന്നേറ്റം

നാലാംസ്ഥാനത്താണ് ഇതാദ്യമായി ന്യൂസ് മലയാളം 24x7 ചാനൽ എത്തിയത്.

MEPPAYUR NEWS www.newsindialine.com a venture of Democrat

ന്യൂസ് ചാനലുകളുടെ റേറ്റിംഗ് കണക്കാക്കുന്ന ബാർക്ക് റേറ്റിംഗിൽ ചാനലുകളിൽ ഏറ്റവും ഇളയ ചാനലായ ന്യൂസ് മലയാളം 24x7 ചാനൽ വൻ മുന്നേറ്റം നടത്തി. പ്രധാനമായും റേറ്റിംഗിൽ മുൻനിരയിൽ ഉണ്ടായിരുന്ന ഏഷ്യാനെറ്റ്, റിപ്പോർട്ടർ, 24 - ചാനലുകൾക്ക് തൊട്ടു പിറകെയാണ് ന്യൂസ് മലയാളം 24x7ചാനൽ സ്ഥാനം പിടിച്ചിരിക്കുന്നത്. 38. 87 പോയിൻറ് നേടിയാണ് ന്യൂസ് മലയാളം 24x7 ചാനൽ ഈ നേട്ടം കൈവരിച്ചത്.നേരത്തെ പിൻ നിരയിൽ 6,7,8 ഒക്കെയായിരുന്നു ഈ ചാനലിൻെറ സ്ഥാനം.