മേപ്പയ്യൂർ ബസ്സ് സ്റ്റാൻ്റിൽ വ്യാപാരി വ്യവസായി സമിതിയുടെ മെഗാ പൂക്കളം

04 Sep 2025 11:21 AM
 മേപ്പയ്യൂർ ബസ്സ് സ്റ്റാൻ്റിൽ വ്യാപാരി വ്യവസായി സമിതിയുടെ   മെഗാ പൂക്കളം

വ്യാപാരി വ്യവസായി സമിതി മേപ്പയ്യൂർ ബസ്സ് സ്റ്റാൻ്റിൽ ഒരുക്കിയ മെഗാ പൂക്കളം മേപ്പയ്യൂർ എസ് എച്ച് ഒ ഇ.കെ. ഷിജു ഉത്ഘാടനം ചെയ്യുന്നു(ഇൻസെറ്റിൽ).

MEPPAYUR NEWS www.newsindialine.com a venture of Democrat

മേപ്പയ്യൂർ: വ്യാപാരി വ്യവസായി സമിതി മേപ്പയ്യൂർ യൂനിറ്റ് ഓണാഘോഷത്തോടനുബന്ധിച്ച ബസ് സ്റ്റാൻ്റ് പരിസരത്ത് മെഗാ പൂക്കളം തീർത്തു. മേപ്പയ്യൂർ പോലീസ് സ്റ്റേഷൻ ഷിജു ഇ.കെ. ഉത്ഘാടനം ചെയ്തു. നാരായണൻ എസ്ക്വയർ അദ്ധ്യക്ഷനായി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി.രാജൻ, വൈസ് പ്രസിഡൻ്റ് എൻ.പി .ശോഭ, പ്രസീത, എ.എം കുഞ്ഞിരാമൻ, യു.ബിജു,വി. കുഞ്ഞിക്കണ്ണൻ,എൻ പവിത്രൻ , എൻ പി അനസ്, പ്രഭിന, സൗമ്യ എന്നിവർ ആശംസ അർപിച്ചു സംസാരിച്ചു രജീഷ് നിലമ്പൂർ സ്വാഗതവും ശശി ഉദയ നന്ദിയും പറഞ്ഞു.