മഞ്ഞക്കുളത്തെ തയ്യുള്ളതിൽ കുഞ്ഞമ്മദ് നിര്യാതനായി.

04 Sep 2025 11:40 AM
മഞ്ഞക്കുളത്തെ തയ്യുള്ളതിൽ കുഞ്ഞമ്മദ്  നിര്യാതനായി.

മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ (4/9/25), 8 മണി എളമ്പിലാട് ജുമാ മസ്ജിദിൽ

MEPPAYUR NEWS www.newsindialine.com a venture of Democrat

മേപ്പയ്യൂർ,: മഞ്ഞക്കുളത്തെ തയ്യുള്ളതിൽ കുഞ്ഞമ്മദ് (72 ) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഹയറുനീസ, സഹനാസ്. മരുമക്കൾ: അബ്ദുൾ അസീസ്(കൂട്ടാലിട), ഹുസ്മാൻ (മുകേരി,ബഹ്റിൻ), സഹോദരങ്ങൾ: അബ്ദുറഹ്മാൻ, പരേതരായ അബ്ദുള്ള, മൂസ്സ. മയ്യത്ത് നിസ്കാരം ഇന്ന് രാവിലെ (4/9/25), 8 മണി എളമ്പിലാട് ജുമാ മസ്ജിദിൽ