കറുത്തെടത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു

04 Jul 2025 12:15 AM
കറുത്തെടത്ത് കുഞ്ഞിക്കണ്ണൻ  അന്തരിച്ചു

പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്നു. കെ എസ് എസ് പി യു മുൻകാല സജീവ പ്രവർത്തകനായിരുന്നു.

MEPPAYUR NEWS www.newsindialine.com a venture of Democrat

മേപ്പയ്യൂർ: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മേപ്പയ്യൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന കീഴ്പ്പയ്യൂരിലെ കറുത്തെടത്ത് കുഞ്ഞിക്കണ്ണൻ (90) അന്തരിച്ചു. (റിട്ട.ഒ എ,വടകര ഡി ഇ ഒ ഓഫീസ്).ദീർഘകാലം വിദ്യാഭ്യാസ വകുപ്പിൽ ജീവനക്കാരനായിരുന്നു. കെ എസ് എസ് പി യു മുൻകാല സജീവ പ്രവർത്തകനായിരുന്നു.

   ഭാര്യ: നാരായണി. മക്കൾ: രാജൻ (ആർ.ജെ.ഡി വാർഡ് പ്രസിഡണ്ട്,റിട്ട.അധ്യാപകൻ, ഗവ: എൽ.പി എസ് മുതുവണ്ണാച്ച), ഗീത,സുമ മരുമക്കൾ: അനിത (റിട്ട: അധ്യാപിക ഗവ:ഹൈസ്കൂൾ മേപ്പയ്യൂർ), ദാമോദരൻ ( നൊച്ചാട്) ബാലൻ (ചെറുവണ്ണൂർ)