കർഷക സംഘം ജനകീയമുക്ക് യൂണിറ്റ് സമ്മേളനം

23 Jun 2025 03:52 AM
കർഷക സംഘം ജനകീയമുക്ക് യൂണിറ്റ് സമ്മേളനം

ആർ വി അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

MEPPAYUR NEWS www.newsindialine.com

ജനകീയമുക്ക് : കർഷക സംഘം ജനകീയമുക്ക് യൂണിറ്റ് സമ്മേളനം മലയിൽ കുഞ്ഞിക്കണ്ണൻ്റെ വീട്ടിൽ വെച്ച് നടന്നു എ. സുരേന്ദ്രൻ പതാക ഉയർത്തി. സമ്മേളനം ആർ വി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ആർ വി അബ്ദുറഹിമാൻ, ബ്രാഞ്ച് സെക്രട്ടറി വിനോദൻ , വാർഡ് മെമ്പർ ശ്രീജ വടക്കെ പറമ്പിൽ, ചാലിൽ പത്മനാഭൻ എന്നിവർ സംസാരിച്ചു. കെ.കെ.നാരായണൻ സ്വാഗതം പറഞ്ഞു.