പേരാമ്പ്ര ഗവൺമെൻറ് യുപി സ്കൂളിൽ ബിരിയാണി ചലഞ്ച് 28 ന്

26 Feb 2025 11:08 AM
പേരാമ്പ്ര ഗവൺമെൻറ് യുപി സ്കൂളിൽ ബിരിയാണി ചലഞ്ച് 28 ന്

പേരാമ്പ്രയിലെ ഏക സർക്കാർ യുപി സ്കൂളാണ്,പേരാമ്പ്ര ഗവൺമെൻറ് യുപി സ്കൂൾ.

പേരാമ്പ്ര ഗവൺമെൻറ് യുപി സ്കൂളിൽ ബിരിയാണി ചലഞ്ച് 28 ന്

പേരാമ്പ്ര : പേരാമ്പ്ര ഗവൺമെൻറ് യുപി സ്കൂളിൽ ബിരിയാണി ചാലഞ്ച് 28 ന് നടക്കും. പി ടി എയുടെ നേതൃത്വത്തിലാണിത്. പേരാമ്പ്രയിലെ ഏക സർക്കാർ യുപി സ്കൂളാണ് പേരാമ്പ്ര ഗവൺമെൻറ് യുപി സ്കൂൾ. പ്രവർത്തനത്തിന് ആവശ്യമായ ഫണ്ട് സമാഹരിക്കാൻ ആണ് ബിരിയാണി ചാലഞ്ച് എന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.