2025-08-30
മേപ്പയ്യൂർ: തേനാംങ്കുഴിയിൽ ടി കെ ഗംഗാധരൻ കിടാവ് (75) കരുവുണ്ടാട്ട് നിര്യാതനായി.അച്ഛൻ : പരേതനായ തേനാംങ്കുഴിയിൽ ശങ്കരൻ നായർ. അമ്മ:പരേതയായ അമ്മാളു അമ്മ. മക്കൾ: രജില, ലിതിൻ (ടിങ്കു). ഭാര്യമാർ: പത്മിനി, പരേതയായ മൈഥിലി. സഹോദരങ്ങൾ: രാധ , ടി കെ പ്രഭാകരൻ, പരേതരായ പത്മനാഭൻകിടാവ്, കമലാക്ഷി. ലീല, ശ്രീധരൻ. മരുമകൻ: ബിജു (ഗവ. കോളേജ് മുചുകുന്ന്). സംസ്കാരം കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ