അധ്യാപക നിയമനം
29 Jul 2025 01:36 AM

ശ്രീ വാസുദേവാശ്രമം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി ഇംഗ്ലീഷ് തസ്തികയിൽ
MEPPAYUR NEWS www.newsindialine.com a venture of Democrat
നടുവത്തൂർ: ശ്രീ വാസുദേവാശ്രമം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി ഇംഗ്ലീഷ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖം ഓഗസ്റ്റ് 4 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വച്ച് നടത്തുന്നതാണ്. ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും ഹാജരാക്കണം.