സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു.
29 Jul 2025 02:27 AM

കോഴിക്കോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടികവർഗം,പട്ടികജാതി ) ( 205/2024, 438/2024, 749/2024) ഇതിലുൾപ്പെടുന്നു.
MEPPAYUR NEWS www.newsindialine.com a venture of Democrat
തിരുവനന്തപുരം: കോഴിക്കോട് ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് (പട്ടികവർഗം,പട്ടികജാതി ) ( 205/2024, 438/2024, 749/2024), ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ മെയിൽ നഴ്സിങ് അസിസ്റ്റന്റ് (039/2024), കയർഫെഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (പാർട്ട് 1, 2) (ജനറൽ, സൊസൈറ്റി കാറ്റഗറി) ( 378/2024, 379/2024).