പി എസ് സി അർഹതാപട്ടിക പ്രസിദ്ധീകരിക്കും:

29 Jul 2025 02:47 AM
പി എസ് സി അർഹതാപട്ടിക പ്രസിദ്ധീകരിക്കും:

പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ,എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ എന്നിവ ഇതിലുൾപ്പെടുന്നു.

MEPPAYUR NEWS www.newsindialine.com a venture of Democrat

പി എസ് സി / ഗവൺമെൻറ് സെക്രട്ടറിയേറ്റ് / അഡ്വക്കേറ്റ് ജനറൽ ഓഫീസ് (എറണാകുളം) / സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ് / വിജിലൻസ് ട്രൈബൂണൽ ഓഫീസ്/ എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷൽ ജഡ്ജ് ഓഫീസ്/ എന്നിവിടങ്ങളിൽ അസിസ്റ്റൻറ് /ഓഡിറ്റർ (നേരിട്ടും തസ്തികമാറ്റവും, 576/ 2024,577/2024) പോലീസ് വകുപ്പിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് (കെ സി പി) (510/ 2024, 511/ 2024,512 / 2024) പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ പോലീസ് (എ പി ബി ) 508 /2024, 509/2024)

പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ( എൻ സി എ - എസ് സി സി) (51/ 2024), എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) ( എസ് ഐ യു സി നാടാർ, എസ് സി സി, പട്ടികജാതി, 443/ 2024, 444/ 2024,445/2024),കേരള വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (277/2024) എന്നിവയിലേക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കും.