സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫയർ അസോസിയേഷൻ മേപ്പയ്യൂർ മേഖലാ കൺവെൻഷൻ ജില്ലാ കമ്മിറ്റി അംഗം കെ.കെ. ബാലൻ ഉദ്ഘാടനം ചെയ്യുന്നു.