BREAKING / 13 Hours ago
നമ്മുടെ ഗോപാലേട്ടൻ;
നേതാവും സ്നേഹിതനും ;ആദരാഞ്ജലികൾ !
സംസ്കാരം ഉച്ചക്ക് ശേഷം ഒരുമണിക്ക് മഠത്തുംഭാഗം ശാന്തി നഗറിലെ പുളിക്കൂച്ചാലിൽ വീട്ടു വളപ്പിൽ നടക്കും.
എം എം ജാനകിയാണ് ഭാര്യ.മക്കൾ: മഞ്ജുഷ, ജിഷ. മരുമക്കൾ: എം സി രാജീവൻ (കാളിയത്ത് മുക്ക്, പി.ജി. വെജിറ്റബ്ൾസ് - കൊയിലാണ്ടി & മേപ്പയ്യൂർ )വിനീത് (വിമുക്ത ഭടൻ,മുതുകാട് ). സി പി ഐ എം മേപ്പയ്യൂർ എൽ സി സെക്രട്ടറി പി.ടി ബാലൻറെ അമ്മാവനാണ്.