BREAKING / 5 Days ago
ഗതാഗത വികസനത്തിന് ഊന്നൽ നൽകി മഠത്തുംഭാഗം 5ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി അജിത ടീച്ചർ
ചെറുവറ്റതാഴ - അരീക്കൽ താഴ പാത,
കൊത്തംവള്ളിതാഴ-ശ്രീകണ്ഠ മന:ശാല നടപ്പാത ,എന്നിവയും മഠത്തുംഭാഗത്ത് കളിസ്ഥലവും അജിത ടീച്ചറുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു.