BREAKING / 5 Days ago
മേപ്പയ്യൂർ പഞ്ചായത്ത് മഠത്തു ഭാഗം വാർഡിൽ കളിസ്ഥലം നിർമിക്കുമെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥി അജിത ടീച്ചറുടെ പ്രകടനപത്രിക
റോഡുകളും നടപ്പാതകളും ഉൾപ്പെടെ 14 പാതകൾ എൽഡിഎഫ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചെറുവറ്റതാഴ - അരീക്കൽ താഴ പാത യാഥാർഥ്യമാക്കും,
പുളിക്കൂൽ താഴ - ആയിരിയോട്ട് മീത്തൽ റോഡ് യാഥാർഥ്യമാക്കും.
നെരവത്ത് പൊയിൽ മുക്ക് - ഒതന കണ്ടി റോഡ് കോൺക്രീറ്റ് ചെയ്യും.
മഠത്തും ഭാഗത്ത് "സ്നേഹിത " എന്ന പേരിൽ സ്ത്രീമുന്നേറ്റ സംഘം രൂപീകരിക്കും. എന്നീ വാഗ്ദാനങ്ങളുും പ്രകടനപത്രികയിലുണ്ട്.