BREAKING / 2 Days ago
ലൈഫ് മിഷൻ പദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ ഇതിനകം പൂർത്തിയായത് 34, 723 വീടുകൾ; മേപ്പയ്യൂരിൽ 433വീടുകൾ.
ജില്ലയിൽ ഇതിനകം പൂർത്തിയായത് 34, 723 വീടുകൾ
മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൽ 433 വീടുകൾ.
മേപ്പയ്യൂരിൽ നിർമ്മാണം തുടങ്ങിയത് 70 വീടുകൾ.