BREAKING / 23 Hours ago
Briefing Today:
മേപ്പയ്യൂർ ജി വി എച്ച് എസ് എസ്സിലെ എൻ എസ് എസ് യൂണിറ്റിന് ജില്ലാതല പുരസ്കാരം
കോഴിക്കോട് ജില്ലയിലെ മികച്ച എൻ എസ് എസ് യൂണിറ്റിനുള്ള പുരസ്കാരം,ഹയർ സെക്കന്ററി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ആർ രാജേഷ് കുമാറിൽ നിന്ന് മേപ്പയ്യൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എം സക്കീറിൻെറ നേതൃത്വത്തിൽ ഏറ്റുവാങ്ങുന്നു.