BREAKING / 4 Days ago
മേപ്പയ്യൂരിൽ കമ്മ്യൂണിസ്റ്റ് കുടുംബ സംഗമവും രക്തസാക്ഷിദിനാചരണവും നടന്നു
മേപ്പയ്യൂർ ടൗണിൽ നടന്ന പൊതു സമ്മേളനത്തിൽ ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ സംസാരിക്കുന്നു.
കാലത്ത് 8 മണിക്ക് നന്താനത്ത് മുക്കിൽ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും വൈകുന്നേരം മേപ്പയ്യൂർ ടൗണിൽ പൊതു സമ്മേളനവും നടന്നു .