BREAKING / 5 Hours ago
Briefing Today മിനി ദിശ ഹയർ എജുക്കേഷൻ കരിയർ എക്സ്പോ ഇന്നും നാളെയും മേപ്പയ്യൂരിൽ.***പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് സ്കൂൾ കലാമേള 28,29 തിയ്യതികളിൽ
എരവട്ടൂർ:പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് സ്കൂൾ കലാമേള 2025-26 എരവട്ടൂർ ജ്ഞാനോദയം എൽ.പി.സ്കൂളിൽ 28,29 തിയ്യതികളിൽ നടക്കും. **********************************
മിനി ദിശ ഹയർ എജുക്കേഷൻ കരിയർ എക്സ്പോ
ഒക്ടോബർ 24 ന് കാലത്ത് 10 മണിക്ക് ഷാഫി പറമ്പിൽ എം പി ഉദ്ഘാടനം ചെയ്യും. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയാവുന്ന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് വി.പി. ബിജു അധ്യക്ഷനാവും.