കർഷക ദിനത്തിൽ മഠത്തും ഭാഗത്ത് കർഷകസംഘം നേതൃത്വത്തിലാണ് കർഷകരെ ആദരിച്ചത്.
പേരാമ്പ്ര ടെലഫോൺ എക്സ്ച്ചേഞ്ചിന് മുന്നിൽ കർഷക സംഘം നടത്തിയ ധർണ്ണ ഏരിയാ സെക്രട്ടറി എം. വിശ്വൻ മാസ്റ്റർ ഉത്ഘാടനം ചെയ്യുന്നു.
പേരാമ്പ്രയിൽ, പേരാമ്പ്ര ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിലാണ് സമരം. കാലത്ത് 10 മണിക്ക് പേരാമ്പ്ര സബ് ട്രഷറി പരിസരത്തുനിന്നാണ് പ്രകടനം ആരംഭിക്കുക.
കേരള കർഷക സംഘം നേതൃത്വത്തിലാണ് പ്രക്ഷോഭം. പേരാമ്പ്ര ഏരിയാകമ്മിറ്റിയാണ് പേരാമ്പ്ര ടെലിഫോൺ എക്സ്ചേഞ്ചിനു മുന്നിൽ സമരം സംഘടിപ്പിക്കുന്നത്.