BREAKING / 5 Days ago
MEPPAYUR NEWS മേപ്പയ്യുർ പോലീസ് സ്റ്റേഷൻ, മേപ്പയ്യൂർ സബ്ബ് റജിസ്ട്രാർ ഓഫീസ്,കൊഴുക്കല്ലൂർ വില്ലേജ് ഓഫീസ് എന്നീ സ്ഥാപനങ്ങൾക്ക് പുതിയ കെട്ടിടം പണിയാൻ സ്ഥലത്തിന് അനുമതിയായി.
കൊയിലാണ്ടി തഹസിൽദാർ( എ. ആർ) സി സുബൈർ, ഡെപ്യൂട്ടി തഹസീൽദാർ എം ഷാജി, താലൂക്ക് സർവ്വേയർ കെ പി സജിത ,കൊഴുക്കല്ലൂർ വില്ലേജ് ഓഫീസർ കെ ഗിരീഷ്,മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ , മേപ്പയ്യൂർ സി ഐ ഇ കെ ഷിജു,എന്നിവരുടെയും നേതൃത്വത്തിൽ സ്ഥലം അളന്നു തിട്ടപ്പെടുത്തുന്നു.