BREAKING / 2 Months ago
വൈകിട്ട് അഞ്ചിനുശേഷം ഷൊര്‍ണൂരില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പാസഞ്ചർ ട്രെയിൻ അനുവദിക്കണമെന്ന് ആവശ്യം
വൈകിട്ട് 04.20ന് ശേഷം ഷൊര്‍ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്ന രണ്ട് വണ്ടികള്‍ പിൻവലിച്ചതിനാൽ
4 മണിക്കൂര്‍ മലബാറിലേക്ക് വണ്ടികള്‍ ഇല്ല.