BREAKING / 1 Year ago
കൊല്ലം- നെല്യാടി -മേപ്പയ്യൂർ റോഡിന്റെ കുഴികൾ അടച്ചും വെള്ളക്കെട്ടുകൾ ഒഴിവാക്കിയും രാത്രിയിലും ജോലി.
ഞായറാഴ്ച തടങ്ങിയ പ്രവൃത്തി തിങ്കളാഴ്ചരാത്രിയും തുടർന്നു. റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ടി പി രാമകൃഷ്ണൻ എംഎൽഎ മന്ത്രി മുഹമ്മദ് റിയാസിന് അയച്ച കത്തിൻ്റെ അടിസ്ഥാനത്തിൽ റോഡിൽ അടിയന്തര പ്രവൃത്തികൾ തുടങ്ങി.